You Searched For "ലോറന്‍സ് ബിഷ്ണോയ്"

ഒരുപാടുപേര്‍ എന്റെ പിന്നാലെയുള്ളതായി കേട്ടു; ഇപ്പോള്‍ അവര്‍ക്കെതിരെ തിരിയാനുള്ള സമയമായി; സികന്ദറില്‍ സല്‍മാന്‍ ഖാന്റെ ഡയലോഗ് ബിഷ്‌ണോയി സംഘത്തിനെതിരെ? ആവേശത്തോടെ ഏറ്റെടുത്ത് ആരാധകര്‍
ബാബാ സിദ്ദിഖി വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് ഉത്തര്‍പ്രദേശ് സ്വദേശി; ഗൂഢാലോചനയില്‍ പ്രധാന പങ്ക് വഹിച്ച ശുഭം ലോങ്കര്‍ സല്‍മാന്‍ ഖാന്‍ കേസില്‍ പോലീസ് വിട്ടയച്ച ആള്‍
സബര്‍മതി ജയിലിനുള്ളില്‍ വെച്ച് ആസൂത്രണം; ഫോണിലൂടെ ബിഷ്ണോയ് കമാന്റ് നല്‍കിയാല്‍ നടപ്പാക്കാന്‍ പുറത്ത് 700 ഷൂട്ടര്‍മാര്‍; ആയുധ പരിശീലനവും കൈനിറയെ പ്രതിഫലവും; രാജ്യാതിര്‍ത്തി കടന്നും ക്വട്ടേഷന്‍; പ്രധാന ടാര്‍ഗെറ്റ് സല്‍മാന്‍ ഖാനെന്ന് ബിഷ്‌ണോയ് ഗ്യാങ്